മരം ഒരു വരം
മരമൊരു തണല്‍
മരമൊരു താങ്ങ്
മരമൊരു ഹരം
എന്നുമെന്നും ഫലങ്ങള്‍ തരും
എന്നുമെന്നും പൂക്കള്‍ തരും
എന്നുമെന്നും ജീവവായു തരും
പക്ഷികള്‍ തന്‍ ജീവിത മാര്‍ഗമീ മരങ്ങള്‍
ജീവജാലങ്ങള്‍ക്കും ജീവിത മാര്‍ഗമീ മരങ്ങള്‍
-----------------ആലിയ യാസ്മീന്‍
std 5 ബി
ST .MARYS GIRLS HS ,അതിരമ്പുഴ
19 /8 /2011
No comments:
Post a Comment