Friday, 19 August 2011

maram

മരം ഒരു വരം
മരമൊരു തണല്‍
മരമൊരു താങ്ങ്
മരമൊരു ഹരം
എന്നുമെന്നും ഫലങ്ങള്‍ തരും
എന്നുമെന്നും പൂക്കള്‍ തരും
എന്നുമെന്നും ജീവവായു തരും
പക്ഷികള്‍ തന്‍ ജീവിത മാര്‍ഗമീ മരങ്ങള്‍
ജീവജാലങ്ങള്‍ക്കും ജീവിത മാര്‍ഗമീ മരങ്ങള്‍
-----------------ആലിയ യാസ്മീന്‍
                          std 5 ബി
                        ST .MARYS GIRLS HS ,അതിരമ്പുഴ
                           19 /8 /2011

Sunday, 7 August 2011

puzha

പുഴ എന്ന പേര്‍ ഉച്ചരിക്കുമ്പോള്‍ തന്നെ ഗ്രാമ ഭംഗി മനസ്സില്‍ ഊറി വരും.നമ്മുടെ ഗ്രാമം മാലിന്യ്മില്ലാത്ത ,പട്ടണത്തിന്റെ ബഹളങ്ങളില്ലാതെ ,ശാന്ത സുന്ദരമായി ഒഴുകുന്ന പുഴയുടെ കളകളാരവം കേട്ട് ,കിളികളുടെ സ്വരവും കേട്ട് ഉണരാന്‍ ഭാഗ്യം ലഭിക്കുക   എന്നുള്ളത് വലിയ കാര്യം തന്നെ.നാളികേരത്തിന്റെ നാട്ടില്‍ ജീവിക്കുന്ന നമുക്ക് പുഴൌഇല്‍ നിന്നും ശുദ്ധ ജലം ഇനി എന്ന് ലഭിക്കും.നമുക്ക് നമ്മുടെ ഗ്രാമത്തെ സംരഷിക്കാം.
അഞ്ചാം ക്ലാസ്സിലെ എന്റെ മകള്‍ ആലിയാ യാസ്മീന്‍ എഴുതിയ ഒരു കൊച്ചു കവിത വായിക്കാം.
പുഴയോരത്ത് ഒരു കൊച്ചുകുട്ടി കളിവള്ളം ഉണ്ടാക്കി കളിക്കുന്നു.
ഓരോ ദിനരാത്രം കഴിയുമ്പോളും പുഴയോരത് അവന്‍ ഇരിക്കുന്നു
എത്ര സുന്ദരം എത്ര മനോഹരം നമ്മുടെ പുഴയോരം 
കുട്ടികള്‍ക്കും,മുതിര്‍ന്നവര്‍ക്കും ഒരുപോലെ 
എത്ര സുന്ദരം എത്ര സുന്ദരം നമ്മുടെ പുഴയോരം.........