Monday, 28 November 2011
puzha: mullaperiyar
puzha: mullaperiyar: അണ പൊട്ടുന്ന ആശങ്ക . 1886 oct 29 നു തിരുവിതാങ്കൂര്‍ മഹാരാജാവ് വിശാഖം തിരുനാള്‍ "എന്റെ ഹൃദയ രക്തം കൊണ്ട് ഞാനിതില്‍ ഒപ്പ് വെക്കുന്നു...
mullaperiyar
അണ പൊട്ടുന്ന ആശങ്ക . 1886 oct 29 നു തിരുവിതാങ്കൂര്‍ മഹാരാജാവ് വിശാഖം തിരുനാള്‍ "എന്റെ ഹൃദയ രക്തം കൊണ്ട് ഞാനിതില്‍ ഒപ്പ് വെക്കുന്നു " എന്ന് പറഞ്ഞുകൊണ്ട് മുല്ലപെരിയാര്‍ ജലം തമിള്‍ നാട്ടിലേക്കു കൊണ്ടുപോകാനായി പെരിയാര്‍ ലീസ് അഗ്രീമെന്റ് എന്നാ ഒരു കരാറില്‍ ഒപ്പ് വെക്കുന്നു.1895 ല്‍ കമ്മീഷന്‍ ചെയ്തു.1200 അടി നീളവും 155 അടി ഉയരവും ഉണ്ട്.അധിക ജലം പുറത്തേക്കു വിടുവാന്‍ 13 സ്പില്‍ വേകള്‍ .9 വര്ഷം നീണ്ട നിര്‍മാണത്തില്‍ 442 പേര്‍ മരണപെട്ടു.മുല്ലയാറും പെരിയാറും ചേര്‍ന്നൊഴുകുന്ന നദിയില്‍ സ്ഥപിച്ചതിനാലാണ് മുല്ലപെരിയാര്‍ എന്ന പേര്‍ വന്നത്.
അപകടം വരുന്ന വഴി :- മുല്ലപെരിയാരിനു എന്തെങ്കിലും സംഭവിച്ചാല്‍ വെള്ളത്തോടൊപ്പം കല്ലും,മണ്ണും, തടിയും അണകെട്ടിന്റെ അവസിഷ്ടങ്ങലുമെല്ലാം 45 മിനിട്ടിനകം ഇടുക്കി അണകേട്ടിലേക്ക് കുതിചോഴുകും.ഇടുക്കി അണ കെട്ടിന്റെ സംഭരണ ശേഷി 70 TMC ആണ് .(ഒരു TMC വെള്ളം എന്നാല്‍ 2832 കോടി ലിറ്റര്‍.) ഇതിന്റെ 79 % ജലം ippol തന്നെ നിറഞ്ഞിരിക്കുകയാണ്.ഇനി 15 TMC ജലവും മറ്റും ഒന്നിച്ച എത്തിയാല്‍ ഇടുക്കി അNaകെട്ടിനു താങ്ങാനാവില്ല.മുല്ലപെരിയറില്‍ നിന്നും ഇടുക്കി യിലേക്ക് 50 അടി ഉയരത്തില്‍ വെള്ളം ഒഴുകിയെത്തും.വള്ളക്കടവ്,വണ്ടിപെരിയാര്‍,മ്ലാ മല ,ചപ്പാത്,ഉപ്പുതറ,അയ്യപ്പന്‍ കോവില്‍,ഗ്രാമങ്ങള്‍ ഇതിനിടയിലാണ്.70000 /-പേര്‍ക്ക് ഇവിടെ അപകടം സംഭവിക്കാം.
ഇടുക്കി അണകെട്ട് അപകടതിലായാല്‍ പിന്നാലെ താഴെയുള്ള 11 അനകെട്ടുകളും തകരും.4 ജില്ലകളിലെ ജനങ്ങള്‍ അപകടത്തിലാവും. ഇടുക്കി ഡാമിന് ഷട്ടര്‍ കല്‍ ഇല്ല.ചെറുതോണി,കുളമാവ് അനകെട്ടുകളാണ് ഇടുക്കിക്ക് പിന്നാലെ തകരുക.ചെറുതോണി ഡാമില്‍ മാത്രമാണ് 5 ഷട്ടര്‍ കല്‍ ഉള്ളത്.ഏവ 6 ഇഞ്ചു ഉയര്‍ത്തിയാല്‍ ചെറുതോണി പട്ടണം വെള്ളത്തിനടിയില്‍ ആവും.ഈ വെള്ളം പെരിയാര്‍ എലൂടെ കരിമണല്‍ കഴിഞ്ഞു 9 കിലോമീറെര്‍ എത്തി നേരിയ മംഗളം koodiyulla മലയിടുക്കിലൂടെ 2 ക.മ പിന്നിട്ടാല്‍ പിന്നെ പറഞ്നോഴുകാന്‍ സമതല പ്രദേശം ആണ്.ഇത് എറണാകുളം,കോട്ടയം ജില്ലകളില്‍ നാശം വിതക്കും.പെരിയാറില്‍ താഴേക്ക് ജലം കുത്തി ഒഴുകിയാല്‍ നേരിയമംഗലം പാലം പിഴുതു എറിയപ്പെടം .ithode ഇടുക്കി,എറണാകുളം ജില്ലകള്‍ തമ്മിലുള്ള ബന്ധം തകരും.മുല്ലപെരിയറില്‍ 130 അടി വെള്ളം ഉള്ളപ്പോള്‍ ആണ് അപകടമെങ്ങില്‍ കൊച്ചിയില്‍ 10 അടി ഉയരത്ലും,പെരുമ്പാവൂരില്‍ 12 അടി ഉയരത്തിലും വെള്ളമെതും.3 മണിക്കൂര്‍ കൊണ്ട് കൊച്ചിയില്‍ വെള്ളം പറന്നെത്തും.അNaകെട്ടില്‍ 136 അടി വെള്ളം നില്‍ക്കുമ്പോള്‍ ആണ് അപകടമെങ്കില്‍ കോട്ടയം,പത്തനംതിട്ട,ആലപുഴ,കൊടുഗല്ലൂര്‍ മേഖലകളിലും ദുരന്തം വ്യാപിക്കും.പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാം.വെള്ളം കുളമാവിലെതിയാല്‍ കാഞ്ഞാര്‍ പുഴയിലൂടെ തൊടുപുഴ പട്ടണം വെള്ളത്തില്‍ മുങ്ങും.മലംകര ഡാം തകരം.അണ പൊട്ടുന്ന ആസങ്ക ക്ക് എന്ത് പരിഹാരം. DAM ന്റെ ജലനിരപ്പേ ഉടന്‍ തന്നെ അടിയന്തിരംമായി താഴ്ത്തുക.പുതിയ ഡാം ഉടെന്‍ നിര്‍മിക്കുക.മുല്ലപ്പെരിയരിലൂടെ 350000 /-ജനങ്ങളെ രക്ഷിക്കുക.തമിഴ് ജനതയുടെ വികാരം പരിഗണിച്ചു കൊണ്ട് തന്നെ. (കടപ്പാട് :-മനോരമ,ചന്ദ്രിക,തേജസ്സ്,ഇന്ത്യ വിഷന്‍,ഏഷ്യാനെറ്റ്,അമൃത,)

Friday, 19 August 2011
maram
മരം ഒരു വരം
മരമൊരു തണല്‍
മരമൊരു താങ്ങ്
മരമൊരു ഹരം
എന്നുമെന്നും ഫലങ്ങള്‍ തരും
എന്നുമെന്നും പൂക്കള്‍ തരും
എന്നുമെന്നും ജീവവായു തരും
പക്ഷികള്‍ തന്‍ ജീവിത മാര്‍ഗമീ മരങ്ങള്‍
ജീവജാലങ്ങള്‍ക്കും ജീവിത മാര്‍ഗമീ മരങ്ങള്‍
-----------------ആലിയ യാസ്മീന്‍
std 5 ബി
ST .MARYS GIRLS HS ,അതിരമ്പുഴ
19 /8 /2011
Sunday, 7 August 2011
puzha
പുഴ എന്ന പേര്‍ ഉച്ചരിക്കുമ്പോള്‍ തന്നെ ഗ്രാമ ഭംഗി മനസ്സില്‍ ഊറി വരും.നമ്മുടെ ഗ്രാമം മാലിന്യ്മില്ലാത്ത ,പട്ടണത്തിന്റെ ബഹളങ്ങളില്ലാതെ ,ശാന്ത സുന്ദരമായി ഒഴുകുന്ന പുഴയുടെ കളകളാരവം കേട്ട് ,കിളികളുടെ സ്വരവും കേട്ട് ഉണരാന്‍ ഭാഗ്യം ലഭിക്കുക എന്നുള്ളത് വലിയ കാര്യം തന്നെ.നാളികേരത്തിന്റെ നാട്ടില്‍ ജീവിക്കുന്ന നമുക്ക് പുഴൌഇല്‍ നിന്നും ശുദ്ധ ജലം ഇനി എന്ന് ലഭിക്കും.നമുക്ക് നമ്മുടെ ഗ്രാമത്തെ സംരഷിക്കാം.
അഞ്ചാം ക്ലാസ്സിലെ എന്റെ മകള്‍ ആലിയാ യാസ്മീന്‍ എഴുതിയ ഒരു കൊച്ചു കവിത വായിക്കാം.
പുഴയോരത്ത് ഒരു കൊച്ചുകുട്ടി കളിവള്ളം ഉണ്ടാക്കി കളിക്കുന്നു.
ഓരോ ദിനരാത്രം കഴിയുമ്പോളും പുഴയോരത് അവന്‍ ഇരിക്കുന്നു
എത്ര സുന്ദരം എത്ര മനോഹരം നമ്മുടെ പുഴയോരം
കുട്ടികള്‍ക്കും,മുതിര്‍ന്നവര്‍ക്കും ഒരുപോലെ
എത്ര സുന്ദരം എത്ര സുന്ദരം നമ്മുടെ പുഴയോരം.........
Subscribe to:
Posts (Atom)